2012 നവംബർ 22, വ്യാഴാഴ്‌ച

നിഴല്‍

സ്ട്രീറ്റ് ലൈറ്റില്‍
ചുയിഗം പോലെ
വലിയുന്ന നീയെന്തേ
മണ്ണെണ്ണ വിളക്കിനു
താഴെയിരുന്നു
ഉറക്കം തൂങ്ങുന്നത്