മഞ്ഞുരുകുമ്പോള്‍
പ്രണയിക്കാന്‍ തുടങ്ങിയതാ..
മഞ്ഞുരുകിയൊ ലിച്ച്
പ്രണയിക്കാന്‍ തുടങ്ങിയതാ..
മഞ്ഞുരുകിയൊ ലിച്ച്
കണ്ണില്‍ വെള്ളം നിറഞ്ഞിട്ടും
കണ്ണുനീർ ചാലുകളിൽ
പ്രണയം കീറിപോയിട്ടും
ഒരു ഇടയലേഖനം പോലും
എന്റെ പ്രണയം കണ്ടില്ല .
സൂര്യനുദിക്കുമ്പോൾ
മലഞ്ചെരുവിലെ ചെമ്മരിയടുക്കൾ
പ്രണയം കമ്പിളി നൂല്കെട്ടി
വലിക്കുകയായിരിക്കും .
പ്രണയത്തിന്റെ ചിറകിലൊരു
പ്രണയത്തിന്റെ ചിറകിലൊരു
തണൽ തേടി ഞാനും
ഈ കുന്നിലാകെ ഓടി നടന്നു.
മലമുകളിലെ കാറ്റിന്
പ്രണയത്തിന്റെ കുളിരായിരുന്നു .
പാലപ്പൂവിന്റെ മണമില്ലാത്ത
രാത്രിയുടെ പ്രണയത്തിന്
ഇരുട്ടിന്റെ ദേവതയുടെ
മുഖഛായയും .
പ്രണയത്തിന്റെ കുളിരിനോടൊപ്പം
ശ്വാസം നിലച്ചത് താഴെ
മഞ്ഞുരുകിയൊലിച്ച
കണ്ണുനീർ ചാലിലായിരുന്നു .
കവിത കൊള്ളാമല്ലോ റഫീന. എല്ലാ ഭാവുകങ്ങളും നേരുന്നു
മറുപടിഇല്ലാതാക്കൂവേഡ് വെരിഫിക്കേഷൻ എടുത്തുകളയുക. അഭിപ്രായം കുറിക്കുന്നവർക്ക് അതൊരു തടസ്സമായിരിക്കും
Word verification evide?
ഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂഅഭിപ്രായ ക്രമീകരണങ്ങളില്‍ പദപരിശോധന ‘അല്ല‘ എന്നാക്കുക. അഭിപ്രായപ്പെടുന്നവര്‍ നേരിടുന്ന പ്രയാസം മനസ്സിലാക്കാന്‍ മാറ്റുന്നതിന് മുന്‍പ് ഒരു അഭിപ്രായം പോസ്റ്റ് ചെയ്ത് നോക്കൂ..
മറുപടിഇല്ലാതാക്കൂ