2012 ജനുവരി 30, തിങ്കളാഴ്‌ച
നെറയെ നെറയെ നെറയെ കവിത (ബാലസാഹിത്യം )
മാക്രി
ആക്രി ചേട്ടന്‍റെകുഞ്ഞു വീട്ടില്‍
മാക്രി എന്നൊരു പോക്രി
പേക്രോം...പേക്രോം...
മാക്രി കരഞ്ഞാല്‍
ആക്രിചേട്ടന്‍ കാട്ടും
ഒന്ന്‍ രണ്ട് കോക്രി
-പി പി റഫീന
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ