എന്റെ വേദനയ്ക്ക്
ഒരു ആട്ടു കല്ലിനോളം
വലിപ്പവും ഭാരവും ഉണ്ടായിരുന്നു
ആട്ടിയാട്ടി കല്ല് തേഞ്ഞു
വലിപ്പം കുറഞ്ഞിട്ടും
ഭാരതിന്‍ ഒരു
മാറ്റവുമുണ്ടായില്ല
ഒരു ആട്ടു കല്ലിനോളം
വലിപ്പവും ഭാരവും ഉണ്ടായിരുന്നു
ആട്ടിയാട്ടി കല്ല് തേഞ്ഞു
വലിപ്പം കുറഞ്ഞിട്ടും
ഭാരതിന്‍ ഒരു
മാറ്റവുമുണ്ടായില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ