ഫാഷന്‍ ഡിസൈനിംഗ് എന്നാല്‍ മോടെലിംഗ് ആണെന്ന് അല്ലെങ്കില്‍ നമ്മുടെ സംസ്കാരത്തിന്‍ യോജിച്ചതല്ല എന്ന തെറ്റായ ചിന്താഗതികാരോട്...
എല്ലാരും ചോദിക്കും എന്തിനാ പടികുന്നതെന്ന്. അപ്പോള്‍ ഞാന്‍ പറയും ഡിഗ്രി എന്ന്.അടുത്ത ചോദ്യം ഡിഗ്രി എന്താ എടുത്ത്?. ഫാഷന്‍ ടെക്നോളജി എന്ന് കേട്ടാല്‍ ''പച്ചാളം വാസൂന്റെ" ചില ''നവ' രസങ്ങള്‍ വിരിയുകയായി മുഖത്ത് . യഥാര്‍ത്ഥത്തില്‍ ഫാഷന്‍ ടെക്നോളജിയുടെ അര്‍ത്ഥമോ വ്യാപ്തിയോ അറിഞ്ഞിട്ടല്ല ഇ മുഖം ചുളിക്കള്‍ . ടെക്നോളജി എന്നാ പദത്തിനു മുന്പ് ഫാഷന്‍ ഉണ്ടായതാണ് പ്രശ്നം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്കോ മെഡിക്കല്‍ ടെക്നോളജിക്കോ ഈ പ്രശ്നം ഇല്ല.. ഫാഷന്‍ ടെക്നോളജി എന്നാല്‍ ഫാഷന്‍ ഷോ നടത്തിക്കൊണ്ടിരിക്കല്‍ എന്നല്ല അര്‍ഥം .
ഈ വിമര്‍ശിക്കുന്ന ആള്‍ക്കാര്‍ വസ്ത്രം ധരികുന്നില്ലേ .. എന്തൊക്കെ നിറങ്ങളിലും രൂപങ്ങളിലുമുള്ള (patterns) വസ്ത്രങ്ങളാണ് ധരിക്കുന്നത്.. ആ നിറങ്ങള്‍, patterns , designs , എങ്ങനെ കിട്ടിയെന്നോ ചിന്തിച്ചിട്ടുണ്ടോ? അപ്പം തിന്നാല്‍ പോരെ കുഴിയും എണ്ണണോ എന്നാണോ? അപ്പത്തിലെത്ര കുഴിയുണ്ടെന്നറിയാതെ അപ്പതിലെ കുഴിയെ കുറിച്ച് എങ്ങനെ സംസാരിക്കും?
ഇതിന്റെയൊക്കെ കൂടെയാണ് കേരള സർക്കാരും ചെറുകിട സ്ഥാപനങ്ങളും ചേർന്ന് ഫാഷൻ ഡിസൈനിംഗ് എന്നാ പേരില്‍ രണ്ടോ മൂന്നോ മാസത്തെ ഹ്രസ്വ കാല എംബ്രൊയിഡറി കോഴ്സ് കൊണ്ട് വന്നു ഞങ്ങളടെ മനം കെടുത്തുന്നത് . ഫാഷൻ ഡിസൈനിംഗ് എന്നാൽ തുന്നൽ പഠനമല്ല. 3 വർഷം കഷ്ടപ്പെട്ട് ലക്ഷങ്ങൾ ചിലവാക്കി BSc പഠിക്കുന്ന ഞങ്ങളും വിദ്യാഭ്യാസമില്ലാത്തവർക്ക്
പോലും പഠിക്കാവുന്ന ഈ ഹ്രസ്വ കാല കോഴ്സ് പഠിക്കുന്നവരും തമ്മിൽ ഫാഷൻ
ഡിസൈനിംഗ് / ടെക്നോളജി പഠിക്കുന്നു എന്നു പറയുമ്പോൾ എന്ത് വ്യതാസമാണ്
ഉള്ളത് ?
ഫാഷൻ ടെക്നോളജി എന്നാൽ ഫാഷൻറെ ടെക്നോളജി അതായത് നിലവിലുള്ള വസ്ത്ര ധാരണ രീതിയുടെ 'സാങ്കേതിക' വശങ്ങൾ ആണ് . നിലവിലുള്ള വസ്ത്ര ധാരണം എന്ന് പറയുമ്പോൾ ഇപ്പോൾ ധരിക്കുന്ന വസ്ത്രം... വസ്ത്രം ധരികുമ്പോൾ പ്ലൈൻ ഷർട്ട് മാത്രമാണോ ധരികുന്നത്? അതിൽ patterns ഉണ്ടാകും prints ഉണ്ടാകും.. അതൊക്കെ എങ്ങനെയാ ഉണ്ടാകുന്നത്? ഇനി plain ഷര്‍ട്ട് ആണെന്ന തന്നെ വെച്ചോ എന്നാലും ഭൂമിയില്‍ നിന്നും കുഴിച്ചെടുത്തതാണെന്നാണോ വിചാരം? ഞങ്ങളെ പോലുള്ള ഫാഷന്‍ ടെക്നോളജിക്കാര്‍ രൂപകല്‍പ്പന വസ്ത്രങ്ങലാന്‍ ഇതൊക്കെ.. വസ്ത്രങ്ങളില്‍ നിറങ്ങള്‍ താനേ വരുന്നതല്ല dye stuff ഇൽ മുക്കിയെടുത്തും print ചെയ്തും വരുന്നതാണ് . അത് വെറുതെ ഉജാല മുക്കുന്നത് പോലെയല്ല .. അതിനോകെ ഓരോ അളവുകള്‍ ഉണ്ട്. ഓരോ തുണിയും അതിന്റേതായ രീതിയില്‍ മാത്രമേ dye ചെയ്യാനും print ചെയ്യാനും പറ്റുകയുള്ളൂ ..
dye ചെയ്യുന്നതും print ചെയ്യുന്നതുമാൻ ഇപ്പോൾ പറഞ്ഞത് .. ഇതൊക്കെ ചെയ്യുന്നത് വസ്ത്രം ഉണ്ടാക്കാൻ വേണ്ടിയാണ് .. അതിനും ഉണ്ട് കുറെ നൂലാമാലകൾ ആദ്യം fibers (നാരുകൾ) വേർതിരിച്ചെടുക്കണം അത് ഉപയോഗിച്ചു yarns (നൂൽ)ഉണ്ടാകണം അത് ഉപയോഗിച്ച് fabrics (തുണി) അത് കൊണ്ട് വേണം garments (വസ്ത്രം) ഉണ്ടാക്കാൻ. ഇതൊക്കെ വെറുതെ പൊയ് നോക്കിയാൽ ഉണ്ടാകുന്നതല്ല . ഒരു ഡ്രസ്സ് എങ്ങനെ വേണമെന്ന അതിടുന്ന ആളാണ തീരുമാനിക്കേണ്ടത് ഐശ്വര്യാ റായി ധരിക്കുന്ന വസ്ത്രതിനല്ല അത് ഡിസൈന്‍ ചെയ്താലാണ് കുഴപ്പം/ ഫാഷന്‍ ടെക്നോളജിയില്‍ ഡിസൈനിംഗ് എന്നത് ഒരു ഭാഗം മാത്രമാണ്. അതില്‍ "drafting, draping , fabric studies,traditional textiles, computer, fashion theory, knitwear technology, leather technology, fashion industry, marketing. merchandising, volume production and quality control, French language.. etc.." ഇതൊക്കെ എങ്ങനെ ആഭാസകരമായ പഠനം ആകും. ഫാഷന്‍ ടെക്നോളജിയെ എതിര്‍ക്കുന്നവര്‍ക്ക് എങ്കിൽ വസ്ത്രം ധരിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ