2014 ഡിസംബർ 27, ശനിയാഴ്‌ച

ബലൂണ്‍

വലിയ രണ്ടു
ബലൂണുകളിൽ 
പ്രണയം
ഊതിവീർപ്പിച്ചു .
ശൂന്യതയിലേ-
ക്കുയർന്ന 
ബലൂണുകൾ
പൊട്ടിത്തെറിച്ച് 
ശൂന്യമായ-
പ്പോഴാണറിഞ്ഞത് 
പ്രണയത്തിലെ 
പൊട്ടിത്തെറിയും
പിന്നീടുള്ള
ശൂന്യതയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ