ഉണ്മയെ കൊല്ലുന്ന
ഉഷസ്സിന്റെ വാചക
മത്സരത്തിനൊരുവേള
ഞാനും പോയിരിക്കെ
വന്നതാ ഉത്ഘാടക
കൂളിംഗിട്ട മിഴികളും
വട്ടത്തിൽ കുത്തിയ പൊട്ടും
തോളറ്റം കാണുന്ന
ബ്ലൌസുമായിട്ടൊരു
മഹിള.
അങ്ങേപ്പുറത്തെ
തൊടിയിൽ
പച്ചപ്പുല്മേടുകളിൽ
ഇളം വെയിലുമിളങ്കാറ്റുമേറ്റ്
മിഴികളടച്ചിത്തിരി ചാണക-
ത്തിനരികിൽ
വായിലെ കറുകയെ
ആസ്വദിച്ചാസ്വദിച്ച-
യവിറക്കുകയാനൊരു
മഹിഷം.
ഉഷസ്സിന്റെ വാചക
മത്സരത്തിനൊരുവേള
ഞാനും പോയിരിക്കെ
വന്നതാ ഉത്ഘാടക
കൂളിംഗിട്ട മിഴികളും
വട്ടത്തിൽ കുത്തിയ പൊട്ടും
തോളറ്റം കാണുന്ന
ബ്ലൌസുമായിട്ടൊരു
മഹിള.
അങ്ങേപ്പുറത്തെ
തൊടിയിൽ
പച്ചപ്പുല്മേടുകളിൽ
ഇളം വെയിലുമിളങ്കാറ്റുമേറ്റ്
മിഴികളടച്ചിത്തിരി ചാണക-
ത്തിനരികിൽ
വായിലെ കറുകയെ
ആസ്വദിച്ചാസ്വദിച്ച-
യവിറക്കുകയാനൊരു
മഹിഷം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ